ads

banner

Sunday, 24 March 2019

author photo

തിരുവനന്തപുരം: നേതാക്കന്മാരെ ഇറക്കുമതി ചെയ്ത് കേരളം പിടിക്കാമെന്നത് വ്യാമോഹമെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വടകര അറക്കിലാട് സി.പി.ഐ.(എം) ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം.

മാത്രമല്ല, ന്യൂനപക്ഷ ധ്രുവീകരണം ഉണ്ടാക്കി ഇടതുപക്ഷത്തെ തകര്‍ക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നും, കൂടാതെ, ഈ മുന്നണിയില്‍ മത്സരിക്കാനാണ് രാഹുല്‍ വരുമെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം, അങ്ങനെ വന്നാല്‍ രാഹുലിനെ തോല്‍പ്പിച്ച നാടാണിതെന്ന ഖ്യാതി കേരളത്തിന് ലഭിക്കും. കൂടാതെ, രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ തൊട്ടടുത്ത മണ്ഡലങ്ങളിലെല്ലാം ജയിക്കുമെങ്കില്‍ എന്തുകൊണ്ടാണ് യുപിയില്‍ 2 സീറ്റ് മാത്രമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement