തിരുവനന്തപുരം: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. അതായത്, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഭരണ രംഗത്ത് പരീക്കര്‍ തന്റെ ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നുവെന്നും താന്‍ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി കുറിച്ചു.
This post have 0 komentar
EmoticonEmoticon