മുംബൈ: പബ്ജി കളിക്കുന്നതിനിടെ ട്രെയിന്‍തട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവം. നാഗേഷ് ഗോര്‍, സ്വപ്നില്‍ അന്നപുര്‍ണ എന്നിവരാണ് മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ മരിച്ചത്.
ശനിയാഴ്ച രാത്രിയില്‍ റെയില്‍വേ ട്രാക്കിനു സമീപത്തിരുന്നാണ് ഇവര്‍ പബ്ജി കളിച്ചത്. സമീപവാസികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും ഹൈദരാബാദ്-അജ്മീര്‍ ട്രെയിന്‍ തട്ടിയാണ് യുവാക്കള്‍ മരിച്ചതെന്ന് പോലീസ് അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon