നിലമ്പൂര്‍ : നിലമ്പൂരില്‍ വാഹനാപകടം. ഇരുചക്രവാഹനാപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. അതായത്, ചാലിയാര്‍ എളന്പിലിക്കോട് സ്വദേശികളായ പുളമണ്ണില് യൂസഫ്(58), മകള്‍ അസ്ന(24), അക്കന്പാടം സ്വദേശി കാട്ടുമുണ്ട മുനീര്‍(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11 മണിയോടെ മൈലാടിയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon