മുംബൈ : കടുത്ത തീപാറും പോരാട്ടത്തിനൊടുവില്‍ ഐഎസ്എല്‍ അഞ്ചാം സീസണിലെ കിരീടം സ്വന്തമാക്കി ബെംഗളൂരു എഫ് സി. അതായത്, എതിരില്ലാതെ ഒരു ഗോളിന് എഫ് സി ഗോവയെ വീഴ്ത്തിയാണ് ബെംഗളൂരു ആദ്യ കിരീടം സ്വന്തമാക്കിയിരിക്കുന്നത്.
മാത്രമല്ല, കളിയിലെ ആദ്യ പകുതിയിലും,രണ്ടാം പകുതിയിലും ഒരു ഗോളും ഇരു ടീമുകളും നേടിയില്ല. ഇതേ തുടര്‍ന്നു ലഭിച്ച അധിക സമയത്തിലെ 117-ാം മിനുറ്റില്‍ രാഹുല്‍ ഭേക്കേയാണ് ബെംഗളൂരുവിന്റെ കിരീട ഗോള്‍ വലയില്‍ എത്തിച്ചത്.
This post have 0 komentar
EmoticonEmoticon