ads

banner

Sunday, 17 March 2019

author photo

ഹൂസ്റ്റൺ: കൗതുകവും അത്ഭുതവും നിറച്ച് ഹൂസ്റ്റൺ യുവതി ഇന്ന് വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നു. ഒറ്റ പ്രസവത്തിൽ ആറ് കുട്ടികൾക്ക് ജന്മം നൽകി ഈ യുവതി. അതായത്, യുഎസിലാണ് സംഭവം. ഇവിടെ ടെക്സാസ് വിമൻസ് ആശുപത്രിയിൽ തെൽമ ചിയാക എന്ന യുവതിയാണ് ആറ് കുട്ടികൾക്ക് ജന്മം നൽകി അഭുതം കാഴ്ച്ചവച്ചത്.

നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് ഒറ്റ പ്രസവത്തിലൂടെ ജനിച്ചത്. അതായത്, 4:50 നും 4:59 നുമിടയിലാണ് ആ അമ്മ ആറുകുട്ടികൾക്ക് ജന്മം നൽകിയത്. കൗതുകവും അത്ഭുതവും എന്നാണ് സംഭവത്തെ വൈദ്യലോകം വിലയിരുത്തുന്നത്.

ഇവിടെ ഈ പെൺകുട്ടികൾക്ക് സിന, സുരിയേൽ എന്നാണ് പേരിട്ടിരിക്കുന്നത്. അതേസമയം ആൺകുട്ടികൾക്ക് പേര് ഇട്ടിട്ടില്ല. കുഞ്ഞുങ്ങളുടേയും അമ്മയുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നു. 

അതേസമയം ഇത്തരം സംഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ അത് ഇപ്പോഴെങ്കും അല്ല. 1968ൽ ഇംഗ്ലണ്ടിലാണ് ലോകത്ത് ആദ്യമായി ആറ് കുഞ്ഞുങ്ങൾ ഒറ്റ പ്രസവത്തിൽ ജനിക്കുന്നത്. എന്നാൽ നവജാതശിശുക്കളായിരിക്കെ ഇതിൽ മൂന്ന് കുട്ടികൾ മരിച്ചിരുന്നു.

മാത്രമല്ല, 1974ലാണ് ആദ്യമായി ശൈശവ കാലഘട്ടത്തെയെങ്കിലും അതിജീവിച്ച Sextuplest കുട്ടികൾ പിറന്നത്. അത് കേപ് ടൗണിലായിരുന്നു ആ സംഭവം നടന്നത്. അന്ന് 4.7 ബില്യണിൽ ഒന്ന് എന്ന നിലയിൽ സംഭവിക്കുന്ന അപൂർവ്വ കേസ് എന്നാണ് Sextuplest എന്നറിയപ്പെടുന്ന ഇത്തരം പ്രസവങ്ങൾ നടക്കുന്നതെന്ന് സംഭവത്തെ കുറിച്ച് ഡോക്ടർമാർ വിശദീകരിച്ചത്.

കേൾക്കുന്നവരാരും ആദ്യം ഒന്ന് അതിശയപ്പെടും. ഇപ്പോൾ ഇവിടെ നടന്ന ഈ പ്രസവം തികച്ചും വൈദ്യലോകത്ത് അത്ഭുതം തന്നെയാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement