ന്യൂഡല്‍ഹി: ഡല്‍ഹി സിജിഒ കോപ്ലക്‌സില്‍ തീപിടുത്തം. പണ്ഡിറ്റ് ദീനദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയ്ക്കാണ് തീപിടിച്ചത്. അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Delhi: Fire broke out at the office of Ministry of Social Justice and Empowerment in Pandit Deendayal Antyodaya Bhawan, at CGO Complex, today; 24 fire tenders present at the spot. #Delhi pic.twitter.com/epcfEpr7eN
— ANI (@ANI) March 6, 2019
This post have 0 komentar
EmoticonEmoticon