ബംഗളൂരു: കര്‍ണാടക മുന്സിപല് അഡ്മിനിസ്ട്രെഷന്‍ മന്ത്രി സി എസ് ശിവള്ളി അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
ധര്‍വാഡ് ജില്ലയിലെ കുഡ്ഗോള്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് ശിവള്ളി. മൂന്ന് തവണയാണ് ശിവള്ളി കുഡ്ഗോളില്നിന്നു നിയമസഭയിലെത്തിയത്. 1999ല്‍ സ്വതന്ത്രനാണ് ഗുഡ്ഗോളില്നിന്നു അദ്ദേഹം വിജയിച്ചത്.
This post have 0 komentar
EmoticonEmoticon