ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ ആശയങ്ങളോട് താല്‍പര്യമുളളതിനാലാണ് തീരുമാനമെന്ന് ഊര്‍മിള പറഞ്ഞു. മുംബൈ നോര്‍ത്തില്‍ നിന്ന് ഉര്‍മിള ലോക്‌സഭയിലേക്ക് മല്‍സരിച്ചേക്കും.

This post have 0 komentar
EmoticonEmoticon