ആലപ്പുഴ: എല്ലാ മുന്നണികളും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം നിലപാട് പ്രഖ്യാപിക്കുമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ആന പ്രസവം പോലെ നീളുന്നു.
മത്സരിക്കുകയാണെങ്കില്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജി വയ്ക്കുമെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട് അച്ചടക്കമുള്ള സംഘടന പ്രവര്‍ത്തകന്റെ ലക്ഷണമാണ്.
വയനാട്, തൃശൂര്‍ സീറ്റുകള്‍ തുഷാറിന് അനുകൂലമാണോ എന്ന ചോദ്യത്തിന് പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി .
This post have 0 komentar
EmoticonEmoticon