പുത്തന്‍ ഡിസൈനുമായി ജിയോണി എസ്11 ലൈറ്റ് വിപണിയിലേക്ക് എത്തിയിരിക്കുന്നു. 1.4 ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രൊസസറാണ് എസ്11ന്റെ കരുത്ത്,ഒരേസമയം 20ഓളം പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന എസ്11 ലൈറ്റിന്റെ വില 8,999രൂപയാണ്. ജിയോണി ഏറ്റവും പുതിയ എസ്11 ലൈറ്റ് മോഡല്‍ വിപണിയില്‍. 410, 3030 എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററിയും 82.2ശതമാനം സ്‌ക്രീന്‍ ടു ബോഡിയും 5.7 ഇഞ്ച് ഹൈ ഡഫനിഷന്‍ വൈഡര്‍ ഡിസ്പ്ലേ, ആകര്‍ഷകമായ 3ഡി ഫോര്‍ സൈഡഡ് കെര്‍വ് ബോഡി എന്നിവ എസ്11 ലൈറ്റിന്റെ പ്രത്യേകതകളാണ് എസ്11 ലൈറ്റിനുള്ളത്. മനോഹരമായ ബ്ലാക്ക്, ഗോള്‍ഡ്, ഡാര്‍ക്ക് ബ്ലൂ നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകും.
6എംപി ഫ്രണ്ട് ക്യാമറ, 13എംപി +2എംപി പിന്‍ ക്യാമറയാണ് എസ്11 ലൈറ്റിനുള്ളത്.സൂപ്പര്‍ സൂം, 3ഡി ഫോട്ടോ, ഫേസ് ബ്യുട്ടി ഫിംഗര്‍ പ്രിന്റ് ഷട്ടര്‍ ഗെയിം മോഡ്, ഫിംഗര്‍ പ്രിന്റ് അപ്ലിക്കേഷന്‍, 2.0 പ്രൈവറ്റ് സ്പേസ്, ആപ്പ് ലോക്ക്, ആപ്പ് ക്ലോണ്‍ തുടങ്ങിയ നിരവധി സവിഷേതകളാണ് ഇതിനുള്ളത്. 1.4 ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രൊസസറാണ് എസ്11ന്റെ കരുത്ത്. 4ജിബി റാം, 32ജിബി റോം എന്നിവ ഒരേസമയം 20ഓളം പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന എസ്11 ലൈറ്റിന്റെ വില 8,999രൂപയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon