കോഴിക്കോട് : സൂര്യാതപം തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഇന്ന് 8 പുരുഷന്മാരും 5 സ്ത്രീകളും അടക്കം 13 പേര്‍ ചികിത്സ തേടി. വട്ടകിണര്‍, ഉണ്ണികുളം, ചോറോട്, ആയഞ്ചേരി, വേളം, വടകര, പയ്യോളി, തിക്കോടി, കൂത്താളി, കൂടരഞ്ഞി എന്നീ പ്രദേശങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ ജില്ലയില്‍ ആകെ ചികിത്സ തേടിയവരുടെ എണ്ണം 115 ആയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon