ads

banner

Friday, 19 April 2019

author photo

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസത്തിന്‍റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന ആരോപണവുമായി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിയുടെ പ്രവര്‍ത്തികള്‍ . ജനങ്ങളെ കബളിപ്പിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തിൽ ബിജെപിയോ ശബരിമല കര്‍മസമിതിയോ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍പോലും തയാ‌റായിട്ടില്ല എന്നും ഭരണഘടനാ ഭേദഗതി എന്തു കൊണ്ടാണ് വരുത്താന്‍ തയ്യറാവാത്തതെന്നും ചെന്നിത്തല ചോദിച്ചു. യുഡിഎഫാണ് . വിശ്വാസികള്‍ക്ക് വേണ്ടി എന്നും നിലകൊണ്ടത് എന്നും ചെന്നിത്തല വ്യക്തമാക്കി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement