ads

banner

Friday, 12 April 2019

author photo

മും​ബൈ: അ​ന്താ​രാ​ഷ്ട്രാ സ​ര്‍​വീ​സ് ന​ട​ത്താ​നു​ള്ള അ​നു​മ​തി ജെ​റ്റ് എ​യ​ര്‍​വേ​യ്‌​സി​ന് ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താ​നു​ള്ള യോ​ഗ്യ​ത കമ്പനിക്കു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പ്ര​ദീ​പ് സിം​ഗ് ഖ​രോ​ള​യെ പ​റ​ഞ്ഞു. 

അ​ന്താ​രാ​ഷ്ട്ര റൂ​ട്ടു​ക​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ കു​റ​ഞ്ഞ​ത് 20 വി​മാ​ന​ങ്ങ​ളു​ള്ള ക​മ്ബ​നി​ക​ള്‍​ക്ക് മാ​ത്ര​മേ നി​യ​മ​പ്ര​കാ​രം അ​വ​കാ​ശ​മു​ള്ളൂ. നി​ല​വി​ല്‍ 14 വി​മാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ജെ​റ്റ്‌എ​യ​ര്‍​വേ​സ് പ​റ​ത്തു​ന്ന​ത്. 

സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ജെ​റ്റ് എ​യ​ര്‍​വേ​സി​ന്‍റെ മ​റ്റു വി​മാ​ന​ങ്ങ​ളെ​ല്ലാം പാ​ട്ട​ക്ക​മ്ബ​നി​ക​ള്‍ തി​രി​ച്ചെ​ടു​ത്തി​രു​ന്നു. നേ​ര​ത്തെ, 119 വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ക​മ്ബ​നി ഇ​പ്പോ​ള്‍ 14 വി​മാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പ​റ​ത്തു​ന്ന​ത്.  

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement