അവന്തിപുര: ജമ്മു കാഷ്മീരിലെ അവന്തിപുരയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ മരിച്ചു. രാകേഷ് പാണ്ഡ്യ, അജയ് കുമാര്‍ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon