കൊച്ചി:തിരുവത്താഴ സ്മരണയില്‍ ലോകമെങ്ങും ഇന്ന് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നു. യേശു ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റേയും കുര്‍ബാന സ്ഥാപിച്ചതിന്റേയും ഓര്‍മ്മ പുതുക്കലാണ് പെസഹ വ്യാഴം.
യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃക ലോകത്തിനു നല്‍കിയതിന്റെ അനുസ്മരണച്ചടങ്ങ് ഇന്ന് ദേവാലയങ്ങളില്‍ നടക്കും. ദേവാലയങ്ങളില്‍ ഇന്ന് കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും.യേശുവിന്റെ കുരിശുമരണം അനുസ്മരിച്ച് നാളെ ദു:ഖവെള്ളി ആചരിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon