ഹൈദരാബാദ്: വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തെലുങ്ക് സീരിയല്‍ താരങ്ങളാണ് കൊല്ലപ്പെട്ടത്. തെലുങ്കിലെ സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഒരു ടെലിവിഷന്‍ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോാഴായിരുന്നു അപകടം. വിക്രമാബാദിലെ അനന്തഗിരി കാട്ടിലെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍.
This post have 0 komentar
EmoticonEmoticon