ബെംഗളൂരു: ഇത്തവണ കോണ്‍ഗ്രസില്ലാത്ത മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്ന് നടനും ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ പ്രകാശ് രാജ് മാധ്യമങ്ങളോടു പറഞ്ഞു. കോണ്‍ഗ്രസ് മതേരത പാര്‍ട്ടിയല്ലെന്നാണ് നിലപാടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
സംഘപരിവാറിനെതിരെ കടുത്ത നിലപാടുകളെടുത്ത് ശ്രദ്ധേയനായ പ്രകാശ് രാജ് ബിജെപി ശക്തികേന്ദ്രമായ ബെംഗളൂരു സെന്‍ട്രലില്‍ മല്‍സരിക്കുന്നതിന് ആംആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon