രാഹുല്‍ ഗാന്ധി വിക്രം മൈതാലത്തില്‍ എത്തി. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. കോഴിക്കോട് നിന്നും ഹെലികോപ്റ്റര്‍ വഴി കല്‍പറ്റയിലേക്ക് പോകും. പത്രിക നല്‍കിയ ശേഷം പ്രിയങ്കയോടൊപ്പം റോഡ്‌ഷോ നടത്തും.
രാഹുലിനെ വരവേല്‍ക്കാന്‍ നിരവധി പ്രവര്‍ത്തകരും നേതാക്കളും ഒരുങ്ങിയിരിക്കുകയാണ്. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon