ads

banner

Monday, 8 April 2019

author photo

തിരുവനന്തപുരം: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ എം കെ രാഘവന്‍ ബി.ജെ.പിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കിയെന്ന് സിപിഎം. ഈ കാരണത്താലാണ് രാഘവനെതിരായ ആരോപണത്തില്‍ ബിജെപി നിലപാട് സ്വീകരിക്കാത്തതെന്ന് എളമരം കരീം ആരോപിച്ചു. 

ഒരു ലക്ഷത്തിലധികം വോട്ടുള്ള മണ്ഡലത്തില്‍ പ്രമുഖ ബിജെപി നേതാക്കള്‍ മത്സരിക്കാതെ യുവമോര്‍ച്ചാ നേതാവിനെ സ്ഥാനാര്‍ഥിയാക്കിയത് രാഘവനെ സഹായിക്കാനാണെന്നാണ് സിപിഎം ആരോപണം. അതിന് പുറമേ രാഘവനെതിരെ വലിയ ആരോപണം ഉയര്‍ന്നിട്ടും ബി.ജെ.പി മൌനം പാലിക്കുന്നത് ഒത്തുകളിയുടെ തെളിവാണ്. എല്‍.ഡി.എഫുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള ബലഹീനതകൊണ്ടാണ് അവിശുദ്ധ സഖ്യം ഉണ്ടാക്കിയതെന്നും എളമരം കരീം കുറ്റപ്പെടുത്തി. 

എന്നാല്‍ മറ്റ് ആരോപണങ്ങള്‍ നിലനില്‍ക്കാത്തതിനാലാണ് ബിജെപി സഹായിക്കുന്നുവെന്ന എല്‍.ഡി.എഫ് പ്രചാരണമെന്നാണ് കോണ്‍ഗ്രസിന്‍റെ മറുപടി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement