കോഴിക്കോട്: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു. കോഴിക്കോട്ട് ഇന്ന് രണ്ടു കുട്ടികള്‍ അടക്കം പത്ത് പേര്‍ക്കു കൂടി സൂര്യാതപമേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ നേടി.
ജില്ലയില്‍ ഇതുവരെ 162 പേര് സൂര്യാതപമേറ്റു വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെന്നു ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon