ഗുജറാത്ത്: ഗാന്ധിനഗറിലെ ചണ്ടിസറിലുള്ള ഓയില്‍ ഫാക്ടറിയില്‍ തീ പിടുത്തം. ഇന്നുരാവിലെയാണ് തീ പിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. തീ പിടുത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon