തിരുവനന്തപുരം: ധനലക്ഷ്മി ബാങ്ക് ബോണ്ട് വിവാദത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലെ തെറ്റ് സമ്മതിച്ച് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. സാഹചര്യം അന്വേഷിച്ച് നടപടി എടുക്കുമെന്നും പുതിയ സത്യവാങ്മൂലം നല്‍കുമെന്നും ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. മാത്രമല്ല പി.എഫ് ഫണ്ടിലെ 150 കോടി രൂപ ബോണ്ടില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് നല്‍കിയ സത്യവാങ് മൂലത്തില്‍ ഭഗവാന്‍ അയ്യപ്പനെ മറയാക്കി വിചിത്രവാദമാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
പ്രളയവും യുവതി പ്രവേശന വിധിയും സാമ്ബത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് അയ്യപ്പന്‍ മുന്‍കൂട്ടി കണ്ടതിനാലാണ് പി.എഫ് ഫണ്ടിലെ 150 കോടി രൂപ ബോണ്ടില്‍ നിക്ഷേപിച്ചതെന്ന് ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon