ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ജമ്മുകാഷ്മീരില്‍ ഗതാഗതം സ്തംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഞ്ഞുവീഴ്ച കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
പീര്‍ കി ഗലിയിലെ മുഗള്‍ റോഡ് അടക്കം നിരവധിയിടങ്ങളില്‍ മഞ്ഞുകട്ടകള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പലയിടത്തും മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon