അബുദാബി: പുരുഷന്മാര്‍ക്ക് ലൈംഗിക ഉത്തേജനത്തിനുള്ള മുസ്‌ലിപവര്‍ എക്ട്രാ മരുന്ന് ഇനി വിപണിയില്‍ ലഭ്യമല്ല. യുഎഇയില്‍ ഇത് പൂര്‍ണമായും പിന്‍വലിച്ചു. പൊടിരൂപത്തിലുള്ള മരുന്നിനു പകരം ഖര രൂപത്തിലുള്ള മരുന്ന് കണ്ടെത്തിയതും 24 മാസത്തിനു പകരം പായ്ക്കറ്റില്‍ 36 മാസം എന്ന് കണ്ടെത്തിയതുമാണ് പിന്‍വലിക്കാന്‍ കാരണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിപണിയില്‍നിന്ന് മുഴുവന്‍ മരുന്നുകളും പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫാര്‍മസികളിലുള്ള മരുന്ന് തിരിച്ചേല്‍പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon