നിത്യ പാടിയൊരു ഹിന്ദി പാട്ട് കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ട്വിറ്റര്‍ പേജുകളിലാണ് നടിയുടെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. മുഹമ്മദ് റാഫിയും ഗീത ദത്തും ചേര്‍ന്നാണ് ഈ ഗാനം സിനിമയില്‍ ആലപിച്ചിരിക്കുന്നത്.
ഗുരുദത്തും മധുബാലയും അഭിനയിച്ച് 1955ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ഡ് മിസിസ് 55 എന്ന ചിത്രത്തിലെ ഒരു ഗാനമാണ് നിത്യ പാടിയത്. ട്വിറ്ററില്‍ വീഡിയോ വൈറലായി കൊണ്ടിരിക്കവേയാണ് നിത്യ തന്നെ ഇത് വീണ്ടും പങ്കുവെച്ചിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon