ads

banner

Sunday, 7 April 2019

author photo

മുസാഫർനഗർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിളിച്ചു ചേർത്ത യോഗത്തിൽ ബിരിയാണിക്കു വേണ്ടി കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റു. ഉത്തർപ്രദേശിലെ ബിജ്നോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി നസിമുദ്ദീൻ സിദ്ദിഖിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള യോഗത്തിലായിരുന്നു സംഭവം.

യോഗത്തിനു ശേഷം ബിരിയാണി വിതരണം ചെയ്യാൻ തുടങ്ങിയതോടെ പ്രവർത്തകർ തള്ളിക്കയറുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. സംഭവത്തിൽ ഒൻപതു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേഖലയിലെ മുൻ എംഎൽഎ മൗലാന ജമീലിന്‍റെ വീട്ടിലായിരുന്നു യോഗം സംഘടിപ്പിച്ചത്. ഇന്നലെ തമിഴ്നാട്ടിൽ ഒഴിഞ്ഞ് കിടക്കുന്ന കസേരകളുടെ ചിത്രമെടുത്തതിന് ഫോട്ടൊജേർണലിസ്റ്റിനെ കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചിരുന്നു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement