ന്യൂഡല്‍ഹി: കിരോരി സിംഗ് ബെയ്ന്‍സാല ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആ സ്ഥാനത്തു നടന്ന ചടങ്ങില്‍ രാജസ്ഥാന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ ബെയ്ന്‍സാലയ്ക്ക് അംഗത്വം നല്‍കി. രാജസ്ഥാന്‍ ഗുജ്ജര്‍ സംവരണ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയാളാണ് ഇദേഹം.
മോദിയുടെ പ്രവര്‍ത്തന ശൈലി തന്നെ ആകര്‍ഷിച്ചെന്നും മോദിയുടെ പ്രവര്‍ത്തന ശൈലി തന്നെ ആകര്‍ഷിച്ചെന്നും അദേഹം പറഞ്ഞു.
This post have 0 komentar
EmoticonEmoticon