മലപ്പുറം: മുസ്ലീം ലീഗിനെയും പൊലീസിനേയും രൂക്ഷമായി വിമര്‍ശിച്ച് എല്‍ .ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ . മത തീവ്രവാദ സംഘടനയായി മുസ്ലീംലീഗ് മാറുകയാണ്. ഇടതുപക്ഷത്തിന്റെ നയമാണ് പൊലീസ് നടപ്പാക്കേണ്ടത്. ഇല്ലെങ്കില്‍ അത് നടപ്പിലാക്കിക്കാന്‍ ഇടതുപക്ഷത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു. താനൂരില്‍ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍ .
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon