ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസിനായി പ്രചരണം നടത്തുമെന്ന് റോബര്‍ട്ട് വാദ്ര പറഞ്ഞു.
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പത്രിക സമര്‍പ്പിക്കുന്പോള്‍ താനും അവര്‍ക്കൊപ്പം അമേത്തിയിലും റായ്ബറേലിയിലും പോകുമെന്നും റോബര്‍ട്ട് പറഞ്ഞു.
അതേസമയം, ലണ്ടനിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള സാന്പത്തിക ക്രമക്കേടിനെക്കുറിച്ച് റോബര്‍ട്ട് വാദ്രയ്ക്കെതിരെ അന്വേഷണം നടന്നുവരികയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon