സല്മാന് ഖാന് ഒരു ഹൊറര്‍ ചിത്രം നിര്‍മിക്കാനൊരുങ്ങുന്നു. നോട്ട്ബുക് എന്ന ചിത്രത്തിന് ശേഷം സല്മാന് ഖാന് നിര്‍മിക്കാന്‍ പോകുന്നത് ഒരു ഹൊറര്‍ ചിത്രമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെപറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ഭാരത് ആണ് സല്‍മാന്റെ ഏറ്റവും പുതിയ റിലീസിനൊരുങ്ങുന്നു ചിത്രം.
http://bit.ly/2wVDrVvസല്മാന് ഖാന് ഒരു ഹൊറര്‍ ചിത്രം നിര്‍മിക്കാനൊരുങ്ങുന്നു
Next article
നടി തെസ്നിഖാന് ഇന്ന് ജന്മദിനം
Previous article
നെഞ്ചുവേദന: ബെന്നി ബെഹനാൻ ആശുപത്രിയില്‍
This post have 0 komentar
EmoticonEmoticon