മലയാളസിനിമയിലെ നടി തെസ്നിഖാന് ഇന്ന് ജന്മദിനം. ഹാസ്യ വേഷങ്ങളാണ് തെസ്നിഖാന്‍ പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് തെസ്നിഖാന്‍. ഫലിതരസപ്രാധാനമായ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള നടിയാണ് തെസ്നിഖാന്‍.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon