ads

banner

Monday 27 May 2019

author photo

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രം ആദ്യമായി നൂറ് കോടി ക്ലബിൽ ഇടംപിടിച്ചു. വൈശാഖ് സംവിധാനം ചെയ്‌ത മധുരരാജയാണ് മമ്മൂട്ടിയെ ആദ്യമായി 100 കോടി ക്ലബ്ബിൽ എത്തിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവ് നെൽസൺ ഐപ്പാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. മോഹൻലാലിന്റെ പുലിമുരുഗനും ലൂസിഫറിനും ശേഷം മൂന്നാമതായി 100 കോടിയിലെത്തുന്ന ചിത്രമാണ് മധുരരാജാ.

45 ദിവസം കൊണ്ടാണ് നൂറ് കോടി ക്ലബ്ബിൽ മധുരരാജാ എത്തുന്നത്. വൈശാഖ് - മമ്മൂട്ടി ടീമിന്റെ തന്നെ സൂപ്പർ ഹിറ്റായിരുന്നു പോക്കിരിരാജയുടെ രാജയുടെ രണ്ടാം ഭാഗമാണ് മാസ്സ് എന്റർടൈൻമെന്റ് ആയ മധുരരാജാ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്‌തിരുന്നു.

നെൽസൺ ഐപ്പ് ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ 100 കോടി നേട്ടം സ്ഥിരീകരിച്ചത്. ചിത്രം സൂപ്പർ ഹിറ്റാക്കിയ പ്രേക്ഷകരോടുള്ള നന്ദിയും നെൽസൺ പ്രകാശിപ്പിച്ചു. തുടർച്ചയായി മലയാള സിനിമകൾ 100 കോടി ക്ലബ്ബിൽ കയറുന്നത് കൂടുതൽ ബിഗ് ബജറ്റ് സിനിമകൾ ഇറക്കുന്നതിന് പ്രചോദനമാകും 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement