കോല്‍ക്കത്ത: വോട്ടിംഗ് യന്ത്രത്തില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ വന്ന എക്സിറ്റ് പോള്‍ ഫലമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എക്സിറ്റ് പോള്‍ ഫലത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും മമത ട്വിറ്ററില്‍ കുറിച്ചു.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുമെന്നും ഒന്നിച്ച് നിന്ന് പോരാടുമെന്നും മമത പറഞ്ഞു.
ബിജെപി തന്നെ അധികാരത്തില്‍ വീണ്ടും വരുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോള്‍ പ്രവചനവും വ്യകതമാക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon