പതിനെട്ടാം പടിയിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതു ചിത്രമാണ് പതിനെട്ടാം പടി. എ.എച്ച് കാഷിഫ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.
വിനായക് ശശികുമാറിന്റെ വരികള്‍ ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍, എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ആഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon