തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫിന്റെ ലീഡ് 1 സീറ്റില്‍ മാത്രമാണ്. മാവേലിക്കരയിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. പത്തനം തിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ബാക്കിയുള്ള 18 സീറ്റിലും വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.
This post have 0 komentar
EmoticonEmoticon