വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് റെക്കോഡിലേക്കു കടക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹം പോലെത്തന്നെ വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ തന്നെ രാഹുല്‍ ഗാന്ധി വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. 30000 വോട്ടിന്റെ ലീഡാണ് രാഹുല്‍ ഗാന്ധിക്കുള്ളത്.
This post have 0 komentar
EmoticonEmoticon