നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ട്വിറ്ററിലൂടെയാണ് വീരു മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചത്.സന്തോഷകരമായ വർഷം നേരുന്നു. ഹാപ്പി ബർത്ത് ഡേ ലാലേട്ടൻ' - സെവാഗ് ട്വീറ്റ് ചെയ്തു. ഇതാദ്യമായല്ല പിറന്നാളിന് മോഹൻലാലിനെ തേടി വീരുവിന്റെ ആശംസ എത്തുന്നത്. മുൻ വർഷങ്ങളിലും സെവാഗ് ലാലേട്ടന് പിറന്നാളാശംസകൾ നേർന്നിരുന്നു.
Wish you a joyful and fulfilling year ahead. Happy Birthday Lalletan @Mohanlal ji !
— Virender Sehwag (@virendersehwag) May 21, 2019
This post have 0 komentar
EmoticonEmoticon