സാവോ പോളോ ∙ ജൂണിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിനുള്ള ബ്രസീൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നെയ്മറെ നീക്കി. പിഎസ്ജിയിൽ നെയ്മറുടെ സഹതാരമായ പ്രതിരോധനിര താരം ഡാനി ആൽവസ് കോപ്പയിൽ ബ്രസീലിനെ നയിക്കുമെന്നു പരിശീലകൻ ടിറ്റെ അറിയിച്ചു. കളത്തിലെ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ നിരന്തരം അച്ചടക്ക നടപടിക്കു വിധേയനാകുന്നതിനാലാണു നെയ്മറെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നാണു സൂചന. ഡാനി ആൽവസ് മുൻപു 4 തവണ ബ്രസീലിനെ നയിച്ചിട്ടുണ്ട്.
http://bit.ly/2wVDrVvHomeUnlabelledനെയ്മറുടെ ക്യാപറ്റൻ സ്ഥാനം തെറിച്ചു ; കോപ്പ അമേരിക്കയിൽ ബ്രസീലിനെ നയിക്കുന്നത് ഡാനി ആൽവസ്
This post have 0 komentar
EmoticonEmoticon