ലഹോർ ∙ അഴിമതിക്കേസിൽ തടവു ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാനിലെ മുൻപ്രധാനമന്ത്രി നവാസ് ഷരീഫിനെ(69) മറ്റൊരു അഴിമതിക്കേസിൽ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) ജയിലിൽ ചോദ്യം ചെയ്തു. ജർമനിയിൽ നിന്ന് 30 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ നിയമവിരുദ്ധമായി വാങ്ങി എന്ന കേസിലാണ് നടപടി. ഇതിനിടെ, പാക്കിസ്ഥാൻ മുസ്‌ലിംലീഗ് (പിഎംഎൽ–എൻ) മേധാവിയും പ്രതിപക്ഷ നേതാവുമായ ഷെഹ്ബാസ് ഷരീഫിന്റെ (67) ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് എൻഎബി കോടതിയോട് ആവശ്യപ്പെട്ടു.
http://bit.ly/2wVDrVvമുൻപ്രധാനമന്ത്രി നവാസ് ഷരീഫിനെ ചോദ്യം ചെയ്തു
Next article
നാലാം നമ്പര്‍ ഇനി ലോകേഷ് രാഹുലിന്
This post have 0 komentar
EmoticonEmoticon