തിരുവനന്തപുരം: യു.ഡി.എഫിന്റെ ഐക്യത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. ന്യൂനപക്ഷ ഏകീകരണം മാത്രമല്ല, പൊതു സമൂഹത്തിന്റെ പിന്തുണയും യു.ഡി.എഫിന് ലഭിച്ചു.
അന്ധമായ കോൺഗ്രസ് വിരോധമാണ് എല്‍.ഡി.എഫിന് തിരിച്ചടിയായത്. ആലത്തൂരിലെ വോട്ട് ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം അല്ല ചാലക്കുടി മണ്ഡലത്തില്‍ തനിക്ക് ലഭിച്ചത് ന്യൂനപക്ഷ വോട്ടുകള്‍ മാത്രമല്ല ശബരിമല വിഷയത്തിലെടുത്ത സമീപനമാണ് എല്‍.ഡി.എഫിന് തിരിച്ചടിയായതെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon