തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച സി.പി.എം സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ടിങ് പൂര്‍ത്തിയായി. വോട്ട് ചോര്‍ച്ചയുണ്ടാകുമെന്നത് മുന്‍കൂട്ടി കാണാന്‍ കേരളഘടകത്തിന് കഴിഞ്ഞില്ലെന്ന് പോളിറ്റ്ബ്യൂറോയില്‍ വിമര്‍ശം ഉയര്‍ന്നു. പാര്‍ട്ടിക്ക് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടില്‍ കുറവു വന്നതായും എന്നാല്‍ തിരിച്ചടി താല്‍ക്കാലികം മാത്രമാണെന്നും കേരളഘടകം പിബിയില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടുകളിന്‍ മേലുള്ള ചര്‍ച്ച ഇന്നും തുടരും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon