ads

banner

Friday, 3 May 2019

author photo

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയും സിനിമാനടിയുമൊത്തുള്ള വ്യാജചിത്രവും വാര്‍ത്തയും പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. അജിത്‌ ഷെട്ടി ഹെരാഞ്‌ജെ എന്ന്‌ ബംഗളൂര്‍ സ്വദേശിയെയാണ് സംഭവത്തില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.  അജിത്തിനെ ചിത്രം പ്രചരിപ്പിക്കാന്‍ സഹായിച്ചതിന് ഒരു പ്രാദേശികമാധ്യമത്തിന്റെ ഉടമസ്ഥനായ എ ഗംഗാധര്‍ എന്നയാളെയും പോലീസ് പിടികൂടി.

കുമാരസ്വാമിയും കന്നഡ നടി രാധികയുമൊത്തുള്ള അശ്ലീല ചിത്രങ്ങള്‍ സാങ്കേതിവിദ്യയുടെ സഹായത്തോടെ ഇവര്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. രണ്ട്‌ ദിവസത്തേക്ക്‌ മുഖ്യമന്ത്രി നാച്യുറോപ്പതി ചികിത്സയ്‌ക്ക്‌ പോയിരിക്കുകയാണ്‌ എന്ന വാര്‍ത്തയാണ്‌ ഇവരാദ്യം പ്രചരിപ്പിച്ചത്‌. പിന്നാലെയാണ്‌ നടി രാധികയുമൊത്തുള്ള ചിത്രങ്ങളും വാര്‍ത്തയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്‌.

മുഖ്യമന്ത്രിയുടെ മാധ്യമവിഭാഗം തലവന്‍ എച്ച്‌ ബി ദിനേഷിന്റെ പരാതിയിലാണ്‌ പോലീസ്‌ നടപടി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement