ads

banner

Monday, 27 May 2019

author photo

തിരുവനന്തപുരം: പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്. 10 പൈസയാണ് പെട്രോളിന് കൂട്ടിയത്. ഇതോടെ രണ്ടു ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 24 പൈസ കൂടി. ഡീസലിന് ഞായറാഴ്ച 8 പൈസ കൂട്ടിയിരുന്നു.

ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 74.99 രൂപയായി. ഡീസലിന് 71.57 രൂപയും. എറണാകുളത്ത് പെട്രോള്‍ വില 73.57 രൂപയും ഡീസലിന് 70.24 രൂപയുമാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement