ads

banner

Monday 27 May 2019

author photo

മലയാളത്തിൽ നിന്ന് ആദ്യമായി 200 കോടി ക്ലബ്ബിൽ എത്തിയ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ഡിവിഡി പുറത്തിറക്കുന്നു. സൈന വീഡിയോസ് വഴിയാണ് ഡിവിഡി ഇറക്കുന്നത്. ഡിവിഡി വിപണിയിലെത്തുന്നതിന് മുന്നോടിയായി ചിത്രത്തിലെ ഒരു മാസ് രംഗം പ്രേക്ഷകര്‍ക്കായി യുട്യൂബിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സൈന എന്റര്‍ടെയ്ന്‍മെന്റ്‌സ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്‌ത തിയേറ്ററുകളിൽ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകന് സ്വീകരിച്ചത്.

തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ത്തന്നെ ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്ത് 'ലൂസിഫര്‍' വാർത്തകൾ സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന്റെ അന്‍പതാം ദിനത്തിലാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തിയത്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement