കൊച്ചി ∙ എഓൽകോ ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ. യുവേഫ പ്രഫഷനൽ ലൈസൻസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് എൽകോ (47). 20 വർഷത്തെ പരിശീലന പരിചയമുണ്ട് ഡച്ചുകാരനായ ഷറ്റോരിക്ക്. ഇന്ത്യയിൽ പ്രയാഗ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളെ മുൻപു പരിശീലിപ്പിച്ചു.കഴിഞ്ഞ ഐഎസ്എൽ സീസണിൽ നോർത്ത് ഈസ്റ്റിനെ സെമിയിൽ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ഡേവിഡ് ജയിംസിന്റെ പിൻഗാമിയായി എത്തിയ പോർച്ചുഗീസുകാരൻ നെലോ വിൻഗാദയ്ക്കു പകരമാണ് ഷറ്റോരി കോച്ചാകുന്നത്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon