ads

banner

Wednesday, 8 May 2019

author photo

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകളിൽ നിന്ന് പരീക്ഷാഫലം അറിയാം.

www.dhsekerala.gov.in
http://bit.ly/1d9TP6d
www.prd.kerala.gov.in
www.kerala.gov.in
http://bit.ly/2Lq826i
www.vhse.kerala.gov.in
http://bit.ly/13rcJLs
http://bit.ly/2rebtPr

prd live, Saphalam 2019, iExaMS എന്നീ മൊബൈൽ ആപ്പുകളിലും പരീക്ഷാഫലം ലഭിക്കും. prd live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്.

183 കുട്ടികൾ 1200 മാർക്ക് നേടി വിജയികളായി. 14,224 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു. 12 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയം നേടി. 3,11,375 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷയെഴുതിയതിൽ ഉന്നതപഠനത്തിന് യോഗ്യത നേടിയത്. മെയ് പത്ത് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. മെയ് 20-ന് ട്രെയല്‍ അലോട്ട്മെന്‍റ്. ആദ്യഘട്ട അലോട്ട്മെന്‍റ് മെയ് 24-ന്. ജൂണ്‍ മൂന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement