ശബരിമല: ഇടവ മാസ പൂജ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. മെയ് 14നാണ് നട തുറന്നത്.
ഇന്ന് സഹസ്ര കലശാഭിഷേകം നടക്കും. രാത്രി 10 മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കുന്നതാണ്.

This post have 0 komentar
EmoticonEmoticon