ads

banner

Tuesday, 7 May 2019

author photo

ന്യൂഡല്‍ഹി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തെ അവഗണിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കത്തയച്ചു. കാസര്‍കോഡ് മുതല്‍ പാറശാല വരെയുള്ള ദേശീയപാത വികസനം ഒന്നാം മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കണ്ണന്താനം കത്തില്‍ ആവശ്യപ്പെട്ടു.  

അതേസമയം,​ കേരളത്തിലെ വികസനത്തിന്റെ ചിറകരിയാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രിമിക്കുന്നതെന്നും ദേശീയപാത വികസനം തടസപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതിനിടെയാണ്. യാതൊരു കാരണവുമില്ലാതെ സ്ഥലമെടുപ്പ് ജോലികള്‍ നിറുത്തിവയ്‌ക്കാന്‍ ദേശീയപാത അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement