ഞെട്ടിക്കുന്ന ഒരു എസ് എസ് എല്‍ സി പരീക്ഷഫലം. ഒമ്പതുവിഷയത്തിന് ഡി പ്ലസ്,ഒരു വിഷയത്തിന് എ പ്ലസ്. ഈ പരീക്ഷഫലം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഈ റിസള്‍ട്ടില്‍ പേരോ, സ്‌കൂളിന്റെ പേരോ തുടങ്ങിയ വിവരങ്ങള്‍ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് തന്നെ ഫോട്ടോ ഷോപ്പിലൂടെ കൃത്രിമമായി സൃഷ്ടിച്ചതാണോ ഈ പരീക്ഷഫലം എന്ന കാര്യത്തില്‍ സംശയമുണ്ട്.
എന്തായാലും ഈ റിസള്‍ട്ടിന് വന്‍ പ്രചരണമാണ് കിട്ടുന്നത്. വിഷയം ട്രോള്‍ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുകയാണ്. എസ്.എസ്.എല്‍.സി പരീക്ഷകളില്‍ സാധാരണ കുട്ടികള്‍ക്ക് മാര്‍ക്ക് കുറവ് കാണിക്കുന്നത് കണക്കിനാണ് എന്നാല്‍ ഈ റിസള്‍ട്ടില്‍ കണക്കിന് മാത്രം എ പ്ലസ് ബാക്കി വിഷയത്തിന് ഡി പ്ലസ് ഇതാണ് ട്രോള്‍ ഗ്രൂപ്പ് ഈ റിസള്‍ട്ട് ഏറ്റെടുത്തത്.
നിരവധി ട്രോളുകളാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon